Saturday, December 26, 2009
Sunday, December 13, 2009
Friday, December 11, 2009
Thursday, December 10, 2009
കുഞ്ഞുപാഠങ്ങളുമായി കുട്ടാപ്പി
കൂട്ടുകൂടാനും കേട്ടുപഠിക്കാനുമായി നന്മയുടെ കൊച്ചുപാഠങ്ങളുമായി കുട്ടാപ്പിയെത്തി.
കുഞ്ഞുമനസ്സുകള്‍ക്ക് നല്ല ശീലങ്ങളും നാട്ടുകാര്യങ്ങളും പറഞ്ഞു തരുന്ന ഈ ആനിമേഷന്‍ ചിത്രം ഹോം സിനിമ രംഗത്ത് പ്രശസ്തരായ ഡോണ്‍ വിഷ്വല്‍ ഗ്രൂപ്പാണ് തയ്യാറാക്കിയത്
കുട്ടാപ്പിയെന്ന ആനക്കുട്ടിയാണ് ഇതിലെ കേന്ദ്ര കഥാപാത്രം . നാട്ടിലെത്തിയ കുട്ടാപ്പി രണ്ട് കുട്ടികളോടൊപ്പം കാട്ടിലേക്ക് പോകുന്നതും അവിടെ കുട്ടികള്‍ കാണുന്ന ജീവിത ചുറ്റുപാടുകളുമാണ് ചിത്രത്തിലെ ഇതിവൃത്തം .
നാട്ടില്‍ മനുഷ്യന്റെ ആര്ത്തി മൂലം പ്രകൃതി നശിക്കുമ്പോള്‍ എല്ല ആവശ്യങ്ങളും പ്രയാസമില്ലാതെ നിവര്‍ ത്തിക്കുകയും പ്രകൃതിയെ സ്നേഹിക്കുകയും ചെയ്യുന്ന കാട്ടിലെ സാമൂഹിക ചുറ്റുപാടാണ് കുട്ടികളെ ആകര്‍ഷിക്കുന്നത്. നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ വഴിയാധാരമായ മുത്തിയമ്മയെ കൂടെക്കൂട്ടുന്ന കുട്ടികള്‍ സമൂഹത്തിന് കരുണ വറ്റാത്ത സന്ദേശമാണ് നല്കുന്നത്.
സലാം കൊടിയത്തൂരിന്റെ നിര്മ്മാണ മേല്നോട്ടത്തില്‍ റസാഖ് വഴിയോരമാണ് ചിത്രം സമ്‌വിധാനം ചെയ്തത്.
40 മിനിറ്റ് ധൈര്ഘ്യമുള്ള ചിത്രത്തില്‍ ഇമ്പമാര്ന്ന ആറ് പാട്ടുകളുണ്ട്. ടി. പി. അബ്ദുള്ള ചെറുവാടിയുടെ വരികള്‍ക്ക് നിയാസ് ചോല സംഗീതം നല്കി. അമീന്‍ വേങ്ങരയാണ് ആനിമേഷന്‍ ഡയറക്ടര്‍ . മലര്‍വാടി ബാലസം ഘം പുറത്തിറക്കിയ സി.ഡി മില്ലേനിയമാണ് വിതരണം ചെയ്യുന്നത്.

Subscribe to:
Posts (Atom)